Map Graph

കൾവെർ സിറ്റി

കൾവെർ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ്. നഗരത്തിന് അതിന്റെ സ്ഥാപകനായ ഹാരി കൾവറിൻറെ പേരു നൽകിയിരിക്കുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 38,883 ആയിരുന്നു. ഈ നഗരത്തിൻറെ ഭൂരിഭാഗവും ലോസ് ആഞ്ചലസ് നഗരത്താൽ ചുറ്റപ്പെട്ടിരിക്കുന്നുവെങ്കിലും ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഏകീകരിക്കപ്പെടാത്ത ഏതാനും പ്രദേശങ്ങളുമായി ഇത് അതിർത്തി പങ്കിടുന്നു. വർഷങ്ങളായി ഈ നഗരം സമീപത്തെ 40-ഓളം തുണ്ടു ഭൂമികൾ ഇതിനോടു ചേർക്കുകയും ഇപ്പോഴത്തെ നഗരത്തിൻറെ ചുറ്റളവ് അഞ്ച് ചതുരശ്ര കിലോമീറ്ററായി മാറുകയും ചെയ്തിട്ടുണ്ട്..

Read article
പ്രമാണം:Culvercity-5044804355_12843d66a2_o.jpgപ്രമാണം:Culver_City_Flag.pngപ്രമാണം:Seal_of_Culver_City,_California.pngപ്രമാണം:Los_Angeles_County_California_Incorporated_and_Unincorporated_areas_Culver_City_Highlighted_0617568.svgപ്രമാണം:Usa_edcp_relief_location_map.png